പെട്രോൾ വില: ഇന്ന് രാവിലെ 15 മിനിറ്റ് വണ്ടികൾ റോഡിൽ നിർത്തി ചക്രസ്തംഭന സമരം
കോവിഡ് കാലത്തും പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാറിെൻറ നിലപാടിൽ പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ചക്രസ്തംഭന സമരം നടക്കും. രാവിലെ 11 നാണ് സമരം ആരംഭിക്കുക. ആ സമയത്ത് വാഹനം എവിടെ എത്തുന്നുവോ അവിടെ റോഡിൽ 15 മിനിറ്റ് നിശ്ചലമാക്കി നിർത്തുന്നതാണ് സമരമുറ.


0 അഭിപ്രായങ്ങള്‍