നരിക്കുനിയിൽ കൈത്താങ്ങ് പദ്ധതി തുടങ്ങി :-
നരിക്കുനി: - കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (K S S P U) നരിക്കുനി യൂനിറ്റ് 'കൈത്താങ്ങ്' പദ്ധതി സഹായധനം വിതരണം തുടങ്ങി ,മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ .ഐ.ആമിന ടീച്ചർ ചെമ്പക്കുന്ന് ലക്ഷം വീട് കോളനിയിലെ ഇസ്സത്തിന് നൽകി കൊണ്ട് വിതരണ ഉൽഘാടനം നിർവ്വഹിച്ചു ,ടി എ ആലിക്കോയ അദ്ധ്യക്ഷനായിരുന്നു',


0 അഭിപ്രായങ്ങള്‍