'ഷൊർണൂർ - മംഗലാപുരം റൂട്ടിൽ ജൂൺ16,17 മുതൽ സർവ്വീസ് പുനരാരംഭിക്കുന്ന ട്രെയിനുകൾ :-

 15.06.2021


🚆 *02081- 02082*

തിരുവനന്തപുരം - കണ്ണൂർ - തിരുവനന്തപുരം

ജനശതാബ്ദി 


🚆 *06629- 06630*

മംഗലാപുരം - തിരുവനന്തപുരം - മംഗലാപുരം മലബാർ എക്സ്പ്രസ് 


🚆 *06305- 06306*

 കണ്ണൂർ - എറണാകുളം - കണ്ണൂർ ഇന്റർസിറ്റി


🚆 *06307- 06308*

 കണ്ണൂർ - ആലപ്പുഴ - കണ്ണൂർ എക്സിക്കുട്ടീവ്


🚆 *06605- 06606*

മംഗലാപുരം - തിരുവനന്തപുരം - മംഗലാപുരം ഏറണാട് എക്സ്പ്രസ്


🚆 *02075- 02076*

 കോഴിക്കോട് - തിരുവനന്തപുരം - കോഴിക്കോട് ജന ശതാബ്ദി


🚆 *06348- 06347*

മംഗലാപുരം - തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ്


🚆 *06323- 06324*

 മംഗലാപുരം - കോയമ്പത്തൂർ - മംഗലാപുരം


🚆 *06627- 06628*

മംഗലാപുരം - ചെന്നൈ - മംഗലാപുരം വെസ്റ്റ് കോസ്റ്റ്


🚆 *02685- 02686*

 മംഗലാപുരം - ചെന്നൈ - മംഗലാപുരം സൂപ്പർ ഫാസ്റ്റ്


🚆 *06356- 06355*

മംഗലാപുരം - കൊച്ചുവേളി - മംഗലാപുരം അന്ത്യോദയ എക്സ്പ്രസ്

( ആഴ്ചയിൽ രണ്ട് ദിവസം   )