നരിക്കുനി: -പാലങ്ങാട്‌ ഈറ്റഞ്ചേരി വിശ്വനാഥൻ(55) നിര്യാതനായി ,

ഭാര്യ: പ്രേമ ,

മക്കൾ: വിമിൽ, വിനിൽ, വിമിഷ,

മരുമക്കൾ: നിജിത്ത്(വടകര),  അബിന(കുണ്ടൂപറമ്പ്),

സഹോദരങ്ങൾ: ശശി, വിനോദ്, ശകുന്തള, ശൈലജ,