മടവൂർ : ചക്കാലക്കൽ  പുള്ളൂണിച്ചാലിൽ  കുഞ്ഞാലി (74) നിര്യാതയായി. ഭാര്യ : മറിയോമ, മക്കൾ :  ബഷീർ,മുനീർ (ഇരുവരും ഖത്തർ), റുഖിയ, സാജിറ , മരുമക്കൾ :അഷ്‌റഫ്‌ (സൗത്ത് കൊടുവള്ളി), റഫീഖ് (ബാലുശ്ശേരി ), ഫാത്തിമത് സുഹറ, സുനീറ,സഹോദരങ്ങൾ:    അബൂബക്കർ,ഖദീജ, നബീസ,സക്കീന, പരേതയായ ഉമ്മയ്യ, ജമീല.