സൗജന്യമായി പച്ചക്കറിതൈകൾ വിതരണം ചെയ്യുന്നു:                 നരിക്കുനി: - കേരള സർക്കാർ കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന ഓണത്തിന് ഒര് മുറം പച്ചക്കറിയുടെ ഭാഗമായിട്ട് സൗജന്യമായി വിതരണം ചെയ്യാൻ പച്ചക്കറി തൈകൾ എത്തിയിട്ടുണ്ട്, ആവശ്യമുള്ളവർ  കൃഷി ഭവനിൽ വന്ന് തൈകൾ കൈപ്പറ്റേണ്ടതാണ്,