ചരമം:-

05.06.2021

നരിക്കുനി: പടനിലം റോഡിൽ തിരുവല്ലൂർ പരേതനായ അസ്സയിൻ കുട്ടിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ(82) നിര്യാതയായി ,

മക്കൾ:മുഹമ്മദ് , അബ്ദുസ്സലാം, അബ്ദുൽ നാസർ (കെ എസ്  ഇ ബി), അബ്ദുൽ ജൗഹർ(കെ എസ് ആർ ടി സി), അബ്ദുൽ മുനീർ(ഖത്തർ),

നൂറുൽ ഹസ്സൻ , ഫാത്തിമ (കൊടുവള്ളി) , ആയിഷ (കപ്പുറം), സുലൈഖ (കൊടുവള്ളി), നൂറുന്നിസ്സ (കൈതപ്പൊയിൽ).

മരുമക്കൾ: അബൂബക്കർ (എഴുകളത്തിൽ), കുഞ്ഞിരായിൻ ഇ കെ (പറമ്പത്തുകാവ്), മസ്ഹറുദ്ധീൻ കെ കെ (ശിവപുരം) , ഇബ്രാഹിം പീ കെ (ഈങ്ങാപ്പുഴ), സാറ (കൊടുവള്ളി,) , നസീമ (കരുവം പൊയിൽ ), സുനീറ (പൂനൂര് ) , നൗഷത്ത് (പടനിലം) ,' സെറീന (കുന്ദമംഗലം) , ജൂവൈരിയ (കൊയിലാണ്ടി ) ,