പരിസ്ഥിതി ദിനാചരണം: '

നരിക്കുനി:

കിരണം സ്വയം സഹായ സംഘം നെല്ല്യേരിയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ വനവൽക്കരണ പരിപാടിയുടെ ഭാഗമായി  മൃഗാശുപത്രി പരിസരത്ത്    മാംഗോസ്റ്റിൻ തൈ നട്ടു കൊണ്ട് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സി.കെ. സലീം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മിനി പുല്ലങ്കണ്ടി . മെമ്പർ പി.കെ.സൽമ, വെറ്റിനറി ഡോക്ടർ Dr. സനീം, കിരണം SHG പ്രസിഡണ്ട് ബാബു പി.സി തുടങ്ങിയവർ സംസാരിച്ചു ,