ചരമം:

നരിക്കുനി:കൊടോളി കാരപ്പറമ്പിൽ പരേതനായ കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ ചേക്കുമ്മ (85) നിര്യാതയായി .മക്കൾ:- മുഹമ്മദ് കോയ, ഇസ്മായിൽ, ഹാരിസ്, ഫാത്തിമ, പരേതയായ 'ആമിന,സൈനബ

മരുക്കൾ :- കുഞ്ഞഹമ്മദ് ഹാജി (കുണ്ടായി), അബൂബക്കർ (പോലൂർ) ,, ഇബ്രാഹിം ഹാജി (കാന്തപുരം), സുബൈദ ,സീനത്ത്, നഫീസ

കബറടക്കം ഇന്ന് (20/06 / 2l) ഞായറാഴ്ച  രാവിലെ 9.30 പാലങ്ങാട് ജുമാ മസ്ജിദിൽ