നരിക്കുനി ഗവ: ആശുപത്രിയിലേക്ക് അപേക്ഷ ക്ഷണിച്ചു 

      18.06.2021 - 


നരിക്കുനി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെക്ക് DATA ENTRY OPERATOR താൽകാലിക  ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 24 /6 / 2021 വരെ CHC യിൽ അപേക്ഷ സ്വീകരിക്കും.


Data entry course പൂർത്തിയായിരിക്കണം.  അപേക്ഷയോടൊപ്പം ഉദ്യോഗാർഥിയുടെ ബയോഡാറ്റയും , യോഗ്യതാ സർട്ടിഫിക്കറ്റും, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും ഉൾപ്പെടുത്തണം.