ഉണ്ണികുളം :-മങ്ങാട്  പരേതനായ കുന്നുമ്മൽ ചന്തുവിന്റെ ഭാര്യ ജാനകി (86) നിര്യാതയായി. മക്കൾ : ലീല (ചേളന്നൂർ), ഭാസ്കരൻ (റിട്ടയേർഡ് സർവ്വേയും  ,ഭൂരേഖയും കലക്ടറേറ്റ് കോഴിക്കോട്), ചന്ദ്രൻ (റിട്ടയേർഡ് വെറ്ററിനറി കേണിച്ചിറ), രാജൻ (റിട്ടയേർഡ് ആയുർവേദം തലയാട്,) , സത്യൻ (പഞ്ചായത്ത് ഓഫീസ് സുൽത്താൻ ബത്തേരി) , സഹദേവൻ  (ആർ പി വിജിലൻസ് കോഴിക്കോട് ).

മരുമക്കൾ :-പരേതനായ പാച്ചു , നളിനി (റിട്ടയേർഡ് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കോഴിക്കോട്, )  .ശാരദ , പ്രീതി , ലളിത, ഷീന (ഇ.എസ്.ഐ ഓഫീസ് കോഴിക്കോട്) . സഞ്ചയനം :-ബുധനാഴ്ച .