ചരമം:-

നരിക്കുനി: - പാലങ്ങാട്    മുക്കാലും പാറയിൽ 

അബ്ദുറഹിമാൻഹാജി(92) നിര്യാതനായി.,

ഭാര്യ :-ഫാത്തിമ,

മക്കൾ:   മൊയ്തീൻ കുഞ്ഞി, അബ്ദുസ്സലാം,അബ്ദുള്ള, മുഹമ്മദ്, അബ്ദുൽ അസീസ്, ആമിന, ആയിഷ,

മരുമക്കൾ:   

മുഹമ്മദ് നൊച്ചിക്കണ്ടി( സെക്രട്ടറി അത്തിക്കോട് മഹല്ല് കമ്മറ്റി ),അബ്ദുൽ മജീദ് (കൽകുടുംബ്) , സുബൈദ, സുലൈഖ, സുഹറ, ആയിഷ, ഷാക്കിറ,