എളേറ്റിൽ :പൗരപ്രമുഖനും , മുതിർന്ന അധ്യാപകനുമായ പൂളപ്പൊയിൽ അബ്ദുറഹിമാൻ കുട്ടി എന്ന പി ഉസ്മാൻ മാസ്റ്റർ (87) നിര്യാതനായി. എളേറ്റിൽ എംജെ ഹയർസെക്കന്ററി സ്കൂൾ,വാദിഹുസ്ന ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ഭാരവാഹി യായിരുന്നു.ഭാര്യ :-ഖദീജ (ചെറുകര). മക്കൾ:മറിയം നസീറ ,ഫൈസൽ (എളേറ്റിൽ,AMUP സ്കൂൾ വലിയ പറമ്പ്) ,മുഹമ്മദ് സിദ്ദിഖ്. (MJ ഹയർ സെക്കന്ററി സ്കൂൾ എളേറ്റിൽ ) ,മുഹമ്മദ് ഉനൈസ് (KSRTC താമരശ്ശേരി),.മരുമക്കൾ:- അഹമ്മദ് കുട്ടി മാസ്റ്റർ (പന്നൂർ.) ,ഫൗസിയ (പറക്കുന്ന്), ഷമീമ ( AMLPS അമ്പാ യത്തോട് ). സിഗ്മ ( KSFE നരിക്കുനി ) , സഹോദരങ്ങൾ: മരക്കാർ മാസ്റ്റർ, മുഹമ്മദ് ഹാജി, അബൂബക്കർ മാസ്റ്റർ, പാത്തുമ്മ ഹജ്ജുമ്മ, ആമിന ഹജ്ജുമ്മ , പരേതരായ കുഞ്ഞിരായിൻ ഹാജി, ഉസൈൻ ഹാജി,


0 അഭിപ്രായങ്ങള്‍