കഴിഞ്ഞ മാസം രാജ്യത്ത് തൊഴിൽ നഷ്ടപെട്ടത് ഒന്നരക്കോടി ആളുകൾക്ക് :-
മെയ് മാസം മാത്രം രാജ്യത്ത് ഒന്നരക്കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ മാസം രാജ്യത്ത് ഭൂരിപക്ഷം സ്ഥലങ്ങളിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ജൂലൈ 2020 മുതലുള്ള സാമ്പത്തിക രംഗത്തെ നേരിയ ഉണര്‍വുകള്‍ പോലും ഇല്ലാതാക്കുന്നതാണ് ഇത്. ജോലി നഷ്ടപ്പെടുന്നത് കാരണം ജനങ്ങളുടെ ചെലവഴിക്കല്‍ കുറയുകയും സാമ്പത്തിക തിരിച്ചുവരവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും

0 അഭിപ്രായങ്ങള്‍