ചേളന്നൂർ: ചേളന്നൂർ എട്ടേ രണ്ട് പരേതനായ വാളിപ്പടിഞ്ഞാത്ത്ബാലൻ വൈദ്യരുടെ ഭാര്യ കാർത്ത്യായനി (88) നിര്യാതനായി, രഘൂത്തമൻ, കൃഷ്ണൻ (മർമ്മ ചികിത്സാലയം കൂട്ടാലിട ) ,രമേശൻ (സ്റ്റാർ ഇലക്ട്രിക്കൽ കക്കോടി ) , അംബിക, ഷീല, പരേതനായ സുകുമാരൻ, മരുമക്കൾ: പ്രകാശൻ, അജിത,ഷൈജ, സന്ധ്യ, പരേതനായ വേലായുധൻ,
സഞ്ചയനം:- തിങ്കൾ