ലക്ഷദ്വീപ് ഐക്യദാർഡ്യം നടത്തി :-
നരിക്കുനി :- :ലക്ഷദ്വീപ് ജനതയോട് ഐക്യദാർഡ്യം പ്രകടിപ്പിച്ച്
കേന്ദ്ര ഗവണ്മെണ്ട് ഓഫീസുകൾക്ക് മുന്നിലും ,പ്രധാന കവലകളിലും | എൽ.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
നരിക്കുനി ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിലെ സമരം പി കെ രാമൻ ഉൽഘാടനം ചെയ്തു ,നരിക്കുനി പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന സമരം സി പി ഐ (എം) കക്കോടി ഏരിയാ കമ്മറ്റി അംഗം കെ പി മോഹനൻ ഉൽഘാടനം ചെയ്തു . ,പ്രധാന കവലകളായ വടേക്കണ്ടിതാഴത്ത് ടി പി ബാലനും ,പാറന്നൂരിൽ എൻ രാധാകൃഷ്ണനും ,പാലോളിത്താഴത്ത് അഷറഫും ,ചെങ്ങോട്ടു പൊയിൽ കെ ബാലഗോപാലനും ,കൽക്കുടുമ്പിൽ എൻ വി റംഷിദും ,നെല്ല്യേരി താഴത്ത് പി ഹാരിസും ,കൊട്ടയോട്ട് താഴത്ത് കെ പി അശോകനും ,എരഞ്ഞിയിൽ കെ കെ വിജയനും ,കാരു കുളങ്ങര എം ഭാർഗ്ഗവനും ,കാവുംപൊയിൽ എം പി ഗിരീഷും ,വട്ടപ്പാറപ്പൊയിൽ എ കെ ദേവദാസനും ,തേവർ കണ്ടിതാഴത്ത് പി പി അബ്ദുൾ ജബ്ബാറും ,പൈക്കാട്ട് താഴത്ത് അബ്ദുൾ മജീദും ഉൽഘാടനം ചെയ്തു ,
ഫോട്ടോ :-
നരിക്കുനി - വടേക്കണ്ടിതാഴത്ത് നടന്ന ലക്ഷദ്വീപ് ഐക്യദാർഡ്യം


0 അഭിപ്രായങ്ങള്‍