വൈദ്യുതി മുടങ്ങും :-
നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷന് കീഴിൽ 15/06/21 ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ 11 മണി വരെ പാലങ്ങാട് ,വേങ്ങാക്കുന്ന് ,ആശാരിക്കുന്ന്, കുട്ടമ്പൂർ തുടങ്ങിയ സ്ഥലങ്ങളിലും ,11 മണി മുതൽ വൈകുന്നേരം 3 മണി വരെ പന്നിക്കോട്ടൂർ ,മൂർഖൻകുണ്ട് ,മഠാരിയിൽ തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും ,


0 അഭിപ്രായങ്ങള്‍