മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി :-

നരിക്കുനി: -അങ്കണവാടി വർക്കേഴ്സ് ഏൻറ് ഹെൽപ്പേഴ്സ് അസോസിയേഷൻ (CITU) നരിക്കുനി പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരിൽ നിന്നും സ്വരൂപിച്ച 10000 ' രൂപ സി പി ഐ (എം) നരിക്കുനി ലോക്കൽ സെക്രട്ടറി വി സി ഷനോജിന് യൂണിയൻ സെക്രട്ടി ജിസ്നാ ബായ്  കൈമാറി,ബിന്ദു പി.പി ജില്ല ജോയിൻറ് സെക്രട്ടറി 'ലീല' ടി.കെ തുടങ്ങിയവർ പങ്കെടുത്തു ,