പടനിലം കളരിക്കണ്ടി റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു:-
( 01 ജൂൺ 2021)
അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പടനിലം കളരിക്കണ്ടി റോഡിലൂടെയുള്ള ഗതാഗതം ഇന്ന് (ജൂണ്‍ 2 ) മുതല്‍ പ്രവൃത്തി തീരുന്നതുവരെ നിരോധിച്ചു. വാഹനങ്ങള്‍ പൊയ്യ-തേവര്‍ക്കണ്ടി-പന്തീര്‍പ്പാടം വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

0 അഭിപ്രായങ്ങള്‍