'അത്താഴത്തിന് സാലഡ്‌ വിളമ്പിയില്ല, ഭാര്യയെ വെട്ടിക്കൊന്നു.

  (02 ജൂൺ 2021)


​  രാത്രിഭക്ഷണത്തിന് സാലഡ്‌ വിളമ്പാത്തതിന്റെ പേരില്‍ ഭാര്യയെ വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും വെട്ടേറ്റു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവിനായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഉത്തർപ്രദേശിലെ ജലാല്‍പൂരിലാണ് സംഭവം.