എട്ടാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് കേരള സംസ്ഥാന സഹകരണ ബോർഡിൽ വാച്ച്മാൻ ആവാം | 35,700 രൂപ വരെ ശമ്പളം.


📌 സംസ്ഥാന കോപ്പറേറ്റീവ് യൂണിയൻ, വാച്ച്മാൻ/ സഹായക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.


📌 നിരവധി ഒഴിവുകൾ ഉണ്ട്. സ്ഥിര നിയമനമാണ്.


📌 എട്ടാം ക്ലാസ് ജയം ആണ് കുറഞ്ഞ യോഗ്യത.


📌 18 മുതൽ 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.


📌 ഓഫ്‌ലൈൻ ആയി വേണം അപേക്ഷിക്കാൻ.


📌 അവസാന തിയ്യതി: ജൂലൈ 15 (15-07-2021)


📌 *കൂടുതൽ വിവരങ്ങൾക്കും, നോട്ടിഫിക്കേഷനും അപേക്ഷ സമർപ്പിക്കാനും താഴെയുള്ള ലിങ്കുകൾ സന്ദർശിക്കുക.*


👉🏻 https://bit.ly/KerCoopWatchman


👉🏻 https://bit.ly/Co-opWatchman


👉🏻 https://tsurl.in/10thPassJobs