,ഇന്ധന വിലവർദ്ധനവിനെതിരെ സമരം നടത്തി :-

നരിക്കുനി:ഇന്ധന വിലവർദ്ധനവിനെ

തിരെ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തിന്റെ

ഭാഗമായി നരിക്കുനി അങ്ങാടിയിൽ വടക്കേണ്ടി താഴം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സമരം ടി.പി ബാലൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടരി  ഷനോജ് അദ്ധ്യക്ഷനായിരുന്നു , ലോക്കൽ കമ്മിറ്റി അംഗം  പി വിജയൻ ,.ടി.എ

ആലിക്കോയ എന്നിവർ സംസാരിച്ചു.