സഹോദരിക്ക് പിന്നാലെ സഹോദരനും മരണപ്പെട്ടു: -
നരിക്കുനി :- സഹോദരി മരണപ്പെട്ട് മൂന്നാം ദിവസം സഹോദരനും മരണപ്പെട്ടു ,കഴിഞ്ഞ ശനിയാഴ്ച പറശ്ശേരി ആയിഷ ഹജ്ജുമ്മ (79) മരണപ്പെട്ടു ,ചൊവ്വാഴ്ച സഹോദരനായ പുന്നശ്ശേരി ഒടുവൻ കുന്നുമ്മൽ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: റഹിയ, മക്കൾ -:സാജിദ് (ഖത്തർ),അസ്‌ലം (മൈത്ര ഹോസ്പിറ്റൽ), ആഷിം (ടോപ്പാസ് മേപ്പാടി), ജസീല. മരുമക്കൾ: മുഹമ്മദ് ഷെരീഫ് (നന്മണ്ട), ഷഫ്ന (കാവും പൊയിൽ), ഷംസില (നന്മണ്ട), ഷാനിബ (കാക്കൂർ 11/4), സഹോദരങ്ങൾ: പരേതരായ പാത്തുമ്മ , ഖദീജ,ആയിഷ


0 അഭിപ്രായങ്ങള്‍