കുടിവെള്ള പദ്ധതി ഉൽഘാടനം ചെയ്തു.

നരിക്കുനി: മർകസ് ആർ സി എഫ് ഐ യുടെ സഹകരണത്തോടെ പാലങ്ങാട് ചങ്ങരത്ത് ഗോപാലന്റെ വീട്ടുമുറ്റത്ത് നിർമ്മിച്ച കുടിവെള്ള പദ്ധതി എസ് വൈ എസ് നരിക്കുനി സോൺ പ്രസിഡണ്ട് പി പി ഇബ്റാഹിം സഖാഫി ഉൽഘാടനം ചെയ്തു. സി യൂസുഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു.കെ ടി അൻവർ സഖാഫി, കെ ടി ഫാഹിസ്, ഗോപാലൻ, ടി സുബൈർ സംസാരിച്ചു.