വൈദ്യുതി മുടങ്ങും: 

നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷന് കീഴിൽ ( 29/06/21) ചൊവ്വാഴ്ച 

രാവിലെ 7 മണി വൈകുന്നേരം 3 മണി വരെ മുട്ടാഞ്ചേരി ,കരുവാര പൊറ്റമ്മൽ ,അരങ്ങിൽ താഴം ,കീഴുപറമ്പ് ,എൻ സി താഴം ,മുക്കടങ്ങാട് ,പൊയിൽതാഴം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

|