വൈദ്യുതി മുടങ്ങും :-

നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷൻ ഓഫീസിന് കീഴിൽ 30/06/21 ബുധനാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 3 മണി വരെ നരിക്കുനി -കൊടുവള്ളി റോഡ് ,പള്ളിക്കരത്താഴം ,തേവർ കണ്ടിത്താഴം ,തുവ്വലക്കുന്ന് ,മുണ്ടുപാലം ,വട്ടപ്പാറപ്പൊയിൽ ,പന്നൂർ -നരിക്കുനി റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ,