പരിസ്ഥിതി ദിനം ആചരിച്ചു :-

നരിക്കുനി: - പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി നരിക്കുനി സർവ്വീസ് സഹകരണ ബാങ്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു ,ബാങ്ക് പ്രസിഡന്റ്  പി സി രവീന്ദ്രൻ  വൃക്ഷ തൈ വിതരണ ഉൽഘാടനം നിർവഹിച്ചു ,സെക്രട്ടറി എം സി ഹരീഷ് കുമാർ 'അദ്ധ്യക്ഷനായിരുന്നു ,ഡയറക്ടർമാരായ വി കെ ഹംസ ,പി കെ രാമൻ തുടങ്ങിയവർ സംസാരിച്ചു ,