നരിക്കുനി -പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ നരിക്കുനി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നെല്ലിയേരി താഴത്ത് വൃക്ഷ തൈകൾ നടുന്നു ,