മടവൂർ :-സിപിഐഎം പൈമ്പാലശേരി ബ്രാഞ്ച് ന്റെ നേതൃത്വത്തിൽ 10 ആം വാർഡിലെ വിവിധ പ്രദേശങ്ങളിലെ 200 ഓളം കുടുംബങ്ങൾക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം സിപിഐഎം കക്കോടി ഏരിയ കമ്മിറ്റി അംഗം AP നസ് തർ നിർവഹിച്ചു.
ബ്രാഞ്ച് സെക്രട്ടറി സുനിൽകുമാർ റഷീദ്, ഉമ്മർ, അശ്വിൻ ദാസ് , വത്സല , ലുക്ക്മാൻ, ഷിനോൺ ദാസ് അനുസമിത്,ഭവീഷ് വി സി, വി സി ഭരതൻ, സബിൻ രാജ്, അഭിനന്ത് എന്നിവർ നേതൃത്വം നൽകി


0 അഭിപ്രായങ്ങള്‍