വാഹന അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു  :- നരിക്കുനി:എരവന്നൂരിൽ വെച്ച് ബൈക്കപകടത്തിൽ പരിക്കേറ്റ് കഴിഞ്ഞ മൂന്നു ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോട്ടോട്ടുമ്മൽ അനൂപ് (37 )നിര്യാതനായി ,ഭാര്യ:- ജസ്നി (കക്കോടി ) ,മക്കൾ:- നിയകൃഷ്ണ ,ഇഷാൻ കൃഷ്ണ  ,                         ,പിതാവ്:കൃഷ്ണൻ ,മാതാവ്: - കോമള ,സഹോദരൻ :- വിനൂപ് ,സഞ്ചയനം:- വ്യാഴാഴ്ച