കേന്ദ്ര സർക്കാരിന്റ പെട്രോളിയം ഉത്പന്നങ്ങൾക്കു മേൽ അധിക എക്സയ്സ് നികുതി ചുമത്തി പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രം വാഴുന്ന ബിജെപി സർക്കാരിന്റെ പകൽ കൊള്ളയിൽ പ്രതിഷേധിച്ചു സംയുക്ത ട്രെഡ് യൂണിയൻ നേതൃ ത്വത്തിൽ നടന്ന ചക്ര സ്തംഭന സമരം മടവൂർ ലോക്കലിൽ വിവിധ കേന്ദ്രങ്ങ്ങളിൽ നടന്നു ,പൈമ്പാലുശേരിയിൽ സി പി എം കക്കോടി ഏരിയാ കമ്മറ്റി അംഗം എ പി നസ്തർ ഉൽഘാടനം ചെയ്തു , അശ്വിൻ ദാസ്.. മുനീർ വി കെ സംസാരിച്ചു , മുട്ടാഞ്ചേരിയിൽ മടവൂർ ഗ്രാമ പഞ്ചായത്തംഗം പി കെ ഇ ചന്ദ്രൻ ഉൽഘാടനം ചെയ്തു , രഘു അദ്ധ്യക്ഷനായിരുന്നു ,
മടവൂർ മുക്ക് വിക്രമൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു ,മോഹൻദാസ് അദ്ധ്യക്ഷനായിരുന്നു ,
രാംപൊയിലിൽ അഷറഫ് ഉൽഘാടനം ചെയ്തു ,ബാലൻ അദ്ധ്യക്ഷനായിരുന്നു ,
ആരാമ്പ്രം പി സി മുഹമ്മദ് ഉൽഘാടനം ചെയ്തു ,


0 അഭിപ്രായങ്ങള്‍