10 ,11 സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍
☯︎▬▬▬▬▬▬▬▬☯︎
09/07/2021
☯︎▬▬▬▬▬▬▬▬☯︎
തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍
സംസ്ഥാനത്ത് നാളെയും മാറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍. വാരാന്ത്യ ലോക്ക്ഡൗണിന്റെ ഭാഗമായി രണ്ട് ദിവസവും, കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ആവശ്യമേഖലയ്ക്ക് നിയന്ത്രണമില്ല.
സംസ്ഥാനത്ത് ലോക്ഡൗണിന് ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും, വാരാന്ത്യത്തിലെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ തുടരാനാണ് തീരുമാനിച്ചത്.
👉നാളെയും മാറ്റന്നാളും സ്വകാര്യബസുകള്‍ സര്‍വീസ് നടത്തില്ല. കെഎസ്ആര്‍ടിസി പരിമിതമായി സര്‍വീസ് നടത്തും.
👉അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍, വൈകിട്ട് ഏഴ് മണി വരെ പ്രവര്‍ത്തിക്കും.
👉പരീക്ഷകള്‍ക്ക് മാറ്റമില്ല.
👉പോലീസിന്റെ അനുമതി വാങ്ങി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം.


0 അഭിപ്രായങ്ങള്‍