ചരമം:-

കണ്ടോത്ത് പാറ

പടിയങ്ങാട്ട് രാമൻ നായർ (76)അന്തരിച്ചു,  ഭാര്യ :- പരേതയായ സരോജിനി അമ്മ ,മക്കൾ:- നിഷാകുമാരി, നിഷാദ് , വിനോദ്( കാരന്തൂർ മർക്കസ് കോളേജ് അദ്ധ്യാപകൻ) ,മരുമക്കൾ പ്രദിപ് കുമാർ ( മലബാർ മെഡിക്കൽ കോളേജ്  മൊടക്കല്ലൂർ) ,