ആയുര്‍വ്വേദ നഴ്സ് : കൂടിക്കാഴ്ച 15 ന്


☯︎▬▬▬▬▬▬▬▬☯︎                                                         

     13-07-2021

☯︎▬▬▬▬▬▬▬▬☯︎

കോഴിക്കോട് സിവിൽ ' സ്റ്റേഷനിലെ  ജില്ലാ മെഡിക്കല്‍ ഓഫീസില്‍  ആയുര്‍വ്വേദ നഴ്സ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂലൈ 15ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും. ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തുന്ന ഒരു വര്‍ഷത്തെ നേഴ്സ് ട്രെയിനിംഗ് കോഴ്സ് വിജയം ,അല്ലെങ്കില്‍  ബി.എസ്.സി നേഴ്സിംഗ് (ആയുര്‍വ്വേദ).  താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍  രേഖകളും, പകര്‍പ്പും ,സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2371486.