ബക്രീദ്: പൊതു അവധി ബുധനാഴ്ച


19/07/ 2021 


സംസ്ഥാനത്ത് ബക്രീദിനോടനുബന്ധി ച്ചുള്ള പൊതു അവധി ജൂലൈ 20 ൽ നിന്ന്, ജൂലൈ 21 ലേക്ക് മാറ്റി സർക്കാർ ഉത്തരവായി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചാണ് പൊതുഭരണ വകുപ്പ് ഉത്തരവായത്.