KSRTC സർവ്വീസ്


 18.07.2021


താമരശ്ശേരി :പുലർച്ചെ 04.25 ന് താമരശ്ശേരിയിൽ നിന്നും ആരംഭിച്ച് ബാലുശ്ശേരി - നന്മണ്ട -കാക്കൂർ - കക്കോടി വഴി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വരെ പോകുന്ന സർവ്വീസ്  ഉണ്ടായിരിക്കുമെന്ന് താമരശ്ശേരി KSRTC യിൽ നിന്നും അറിയിച്ചിരിക്കുന്നു.  വിശദ വിവരങ്ങൾക്ക് 0495 222 2217