നിര്യാതനായി :-

പുല്ലാളൂർ :-കാമ്പ്രത്ത് മീത്തൽ സുബ്രമണ്യൻ പിള്ള (ബേബി) (77) നിര്യാതനായി ,

ഭാര്യ:- ലീല അമ്മ,

മക്കൾ:- പ്രിയ, പ്രീജ

മരുമക്കൾ:- സുരേഷ് (മണി ) (കുന്നമംഗലം),

പ്രജീഷ് (പാലോളിത്താഴം),

സഞ്ചയനം :- ജൂലൈ 17ന് ശനിയാഴ്ച