ചരമം:-

പന്നൂര്‍: ദീര്‍ഘകാലം പന്നൂര്‍ അന്‍വാറുല്‍ ഇസ്ലാം മദ്രസാ സദര്‍ മുഅല്ലിമായിരുന്ന  വെള്ളാറമ്പില്‍ അബ്ദുള്ള മുസ്ലിയാര്‍(85) നിര്യാതനായി. ഭാര്യ: പാത്തൂട്ടി. മക്കള്‍: ഫാത്തിമ, ആയിഷ, മൈമൂന, സൗദ, സാറ, സലീന, മുര്‍ഷിദ. മരുമക്കള്‍: ഒ പി ഹുസ്സൈന്‍ മുസ്ലിയാര്‍ പന്നൂര്‍, മജീദ് മാനിപുരം, മജീദ് പറക്കുന്ന്, അബൂബക്കര്‍ പാലങ്ങാട്, ജലീല്‍ പാലങ്ങാട്, ഫൈസല്‍ വടക്കുംമുറി, സാജിദ് മങ്ങാട് ,