ചരമം

നരിക്കുനി: -പന്നിക്കോട്ടൂർ മേപ്പിലാട്ട് പാച്ചുവിൻ്റെ ഭാര്യ ഉണ്യാത (83) നിര്യാതയായി. മക്കൾ: സരോജിനി, പരേതയായ ചന്ദ്രമതി, ലീല (പോസ്റ്റ് ഓഫീസ് ,മലയമ്മ), പരേതനായ ലോഹിതാക്ഷൻ, ശിവദാസൻ (റയിൽവേ പാലക്കാട്), അശോകൻ, മരുമക്കൾ: ഭാസ്കരൻ കൈതച്ചാൽ, ഗോപാലൻ ഇയ്യാട്, ധർമ്മരാജൻ മുക്കം (റിട്ട. അധ്യാപകൻ, മേരി ഗിരി ഹൈസ്ക്കൂൾ മരഞ്ചാട്ടി), ബീന (അംഗൻവാടി വർക്കർ, പന്നിക്കോട്ടൂർ), സിന്ധു (ക്രസൻ്റ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ,കളരാന്തരി), സരോജിനി (കലിക്കറ്റ് യൂനിവേഴ്സിറ്റി). സഹോദരൻ: പരേതനായ ഗോപാലൻ, വേലായുധൻ മൂന്നാം തോട്, സരോജിനി കാവുംപൊയിൽ, പരേതയായ മാളു.