പി.എസ്.സി അഭിമുഖം 9 ന്
06.07.2021,
കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക് എല്‍പിഎസ് 3, എന്‍സിഎ - വിശ്വകര്‍മ്മ കാറ്റഗറി നം. 509/20) തസ്തികയില്‍ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം ജൂലൈ ഒന്‍പതിന് രാവിലെ 10.15ന് പി.എസ്.സി യുടെ കോഴിക്കോട് മേഖലാ ഓഫീസില്‍ നടത്തും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കാവൂ. ഉദ്യോഗാര്‍ത്ഥികള്‍ പി എസ്സ്സി സൈറ്റില്‍ നിന്ന് കോവിഡ് 19 ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലില്‍ അപ് ലോഡ് ചെയ്യണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ലഭ്യമായിട്ടില്ലാത്തവര്‍ പിഎസ് സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.


0 അഭിപ്രായങ്ങള്‍