നരിക്കുനി: കാവും പൊയിൽ എം.കെ.മുഹമ്മദ് മുസ്ല്യാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ, കെ.എം.സി.സി- ജി.സി.സി നരിക്കുനിയുടെ സഹകരണത്തോടെ നിർധന കുടുംബത്തിനായി നിർമ്മിച്ച വീടിന്റെ താക്കോൽദാനം ഡോ.എം.കെ മുനീർ എം.എൽ.എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻറ് സി.കെ സലീം അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ മൊയ്തി നെരോത്ത്, പി.കെ അബ്ദുൽ ഖാദർ മാസ്റ്റർ, പി.ഇബ്രാഹീം, മുഹമ്മദ് നൊച്ചിക്കണ്ടി, അബ്ദു റഹിമാൻ മണ്ണങ്ങര, എന്നിവർ ആശംസകൾ അർപ്പിച്ചു.സി.അബ്ദുൽ ജബ്ബാർ മാസ്റ്റർ സ്വാഗതവും എം.കെ അബ്ദുറഹിമാൻ മാസ്റ്റർ നന്ദിയും പറഞ്ഞു .


0 അഭിപ്രായങ്ങള്‍