കടയടപ്പ്സമരത്തിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായിസമിതി :-
04.07.2021-
കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളോടെ സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സർക്കാറിനെതിരെ തിരിക്കാനാണ് ഏകോപന സമിതിക്ക് പിറകിൽ കളിക്കുന്നവർ ലക്ഷ്യമിടുന്നത് .കട അടപ്പിക്കലല്ല വേണ്ടത് തുറപ്പിക്കലാണ് വേണ്ടത്
ടെസ്റ്റ് പോസിറ്റീവ് നിരക്കിന്റെ പുതിയ മാനദണ്ഡങ്ങളിൽ ഇളവ് നൽകി എല്ലാ കടകളും തുറക്കാനുള്ള അനുമതിക്കായി വ്യാപാരി വ്യവസായി സമിതി ഇടപെടൽ ശക്തമാക്കിയിട്ടുണ്ടെന്നും, ജില്ലാ പ്രസിഡൻറ് സൂര്യ അബ്ദുൽ ഗഫൂറും, സെക്രട്ടറി ടി മരക്കാരും അറിയിച്ചു


0 അഭിപ്രായങ്ങള്‍