പൊൻകുന്നം വർക്കി അനുസ്മരണം നടത്തി :-
നരിക്കുനി: പുല്ലാളൂർ റിപ്പബ്ലിക്ക് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പൊൻകുന്നം വർക്കി അനുസ്മരണം നടത്തി, ഗ്രന്ഥശാലാ ഹാളിൽ നടന്ന പരിപാടി വിജിത്ത് മാസ്റ്റർ (ഗവ. ഹയർ സെക്കണ്ടറി സ്കൂൾ-നരിക്കുനി ) ഉദ്ഘാടനം ചെയ്തു.എം.അനീന, ടി.കെ.അനിത എന്നിവർ പൊൻകുന്നം വർക്കിയുടെ കഥകൾ വായിച്ചു, ഗ്രന്ഥശാലാ പ്രസിഡണ്ട്. എം.മണിക്കുട്ടൻ അധ്യക്ഷനായി.സെക്രട്ടറി പി.പി.മോഹനൻ സ്വാഗതവും, കെ.രാമചന്ദ്രൻ നന്ദി പറഞ്ഞു.'


0 അഭിപ്രായങ്ങള്‍