ഭക്ഷ്യകിറ്റ് വിതരണം ചെയ്തൂ
K S P A കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രേരക്മാർക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു കോവിഡ് മഹാമാരിയിൽ മൂന്ന് മാസത്തിലതിക മായി ദുരിതമനുഭവിക്കുന്ന പ്രേരക്മാരേ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി യപരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ ഉത്ഘാടനം ചെയ്തു ജില്ലാ കമ്മിറ്റി അംഗങ്ങളായ സുലൈമാൻ, അനിത എന്നിവർ സംസാരിച്ചു സുനിത അദ്ധ്യക്ഷത വഹിച്ചു


0 അഭിപ്രായങ്ങള്‍