നരിക്കുനിയിൽ വീണ്ടും  കോവിഡ് മരണം  - 


നരിക്കുനി: -നരിക്കുനി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ താമസിക്കുന്ന നെല്ലിയേരിത്താഴം  കളത്തിങ്ങൽ രാജീവിന്റെ ഭാര്യ ലീബയാണ്  (30) കോവിഡ് ബാധിച്ച് മരിച്ചത്. കൊടുവള്ളി നഴ്‌സിംഗ് ഹോമിലെ ജീവനക്കാരിയായിരുന്നു ,മക്കൾ:-ലി ജോരാജ് ,ലിൻറ്റോ രാജ് ,സഹോദരങ്ങൾ:- ലിബേഷ് ,ലിബില ,പിതാവ് :- ബാലൻ ,മാതാവ്: ലീന ,