മടവൂര്‍ എ യു പി സ്കൂളില്‍ വച്ച് കോവിഡ് പരിശോധന 

26.07.2021 ന് :-


മടവൂര്‍ :26.07.21 തിങ്കളാഴ്ച രാവിലെ 10.30 മണി മുതൽ മടവൂർ എ യു പി സ്കൂളിൽ വെച്ച് . ആൻ്റിജൻ, RTPCR ടെസ്റ്റ് നടത്തുമെന്ന് പഞ്ചായത് പ്രസിഡന്‍റ് അിയിച്ചു.TPR ഉയർന്ന നിരക്കിൽ മടവൂരിൽ തുടരുന്ന സാഹചര്യത്തിൽ ഗ്രാമ പഞ്ചായത്തിലെ ജനജീവിതം താറുമാറാവാതിരിക്കാൻ രോഗബാധിതരുടെ എണ്ണം കുറയ്ക്കാൻ ആരോഗ്യ  വകുപ്പുകൾ തുടരുന്ന കർശന നടപടികൾക്ക് ആത്മാർത്ഥ  പിന്തുണ നൽകി മഹാമാരിയെ തുരത്താൻ പ്രിയമുള്ളവർ കൂടെയുണ്ടാവണമെന്നും  അഭ്യർത്ഥിച്ചു. ഒപ്പം മടവൂരിൽ വിവിധ തൊഴിലിടങ്ങളിലും, സ്ഥാപനങ്ങളിലും, ജോലി ചെയ്യുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് അനിവാര്യമാണെന്ന വിവരവും പഞ്ചായത് അധികൃതര്‍ അറിയിച്ചു.