നരിക്കുനിയിൽ  

അത്താണി അന്തേവാസികൾക്ക് കോവിഡ് :-


29.07.2021 - 



നരിക്കുനിയിൽ 29/07/21ഇന്ന് 33 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചപ്പോൾ 15 പേരും ,നരിക്കുനി അത്താണി പാലിയേറ്റീവ് സെന്ററിലുള്ളവരാണ്.


അത്താണിയിൽ കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാൻ   ആരോഗ്യ വകുപ്പ് ജാഗ്രത പാലിക്കുന്നുണ്ട്.