ചരമം:-
16/07/2021
പുന്നശ്ശേരി: റിട്ട. സംസ്കൃതം അധ്യാപകൻ ( GVHSS- താമരശ്ശേരി) തറോക്കണ്ടി ഭാസ്കരൻ മാസ്റ്റർ (83) നിര്യാതനായി.
ഭാര്യ: ദേവകി അമ്മ ( റിട്ട. സംസ്കൃതം അധ്യാപിക ,പുന്നശ്ശേരി വെസ്റ്റ് എ.യു.പി സ്കൂൾ ) മക്കൾ : സജുഷ, ശ്രീജിത്ത് (അധ്യാപകൻ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ), മരുമക്കൾ :സുനിൽ കുമാർ ,കക്കോടി (റിട്ട. KSEB), ജിഷ (അധ്യാപിക ചക്കാലക്കൽ ഹൈസ്കൂൾ),സഞ്ചയനം: വ്യാഴാഴ്ച.


0 അഭിപ്രായങ്ങള്‍