SSLC  മുഴുവൻ വിഷയങ്ങൾക്കും A+ നേടി -

നരിക്കുനി: 2021 എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അഹല്യ എസ് എൽ (നൻമണ്ട ഹയർ സെക്കണ്ടറി സ്ക്കൂൾ) വിദ്യാർത്ഥിനിയാണ് , നരിക്കുനി - പാറന്നൂർ  മലയിൽ ചാലിയേക്കരത്താഴം സുരേഷ് കുമാർ ,ലിജി ദമ്പതികളുടെ മകളാണ്,