ഇന്നും ,നാളെയും റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും
19.08.2021
തിരുവനന്തപുരം :- കേരള സർക്കാർ നൽകുന്ന
സ്‌പെഷ്യല്‍ ഓണക്കിറ്റുകളുടെ വിതരണം ഓണത്തിനു മുന്‍പ് പൂര്‍ത്തിയാക്കുന്നതിനായി ആഗസ്റ്റ് 19, 20 തീയതികളില്‍ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും.ഇതുവരെ 50 ലക്ഷത്തോളം കിറ്റുകള്‍ വിതരണം ചെയ്തതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. 30 ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ കിറ്റുകള്‍ വാങ്ങാനുണ്ട്.

0 അഭിപ്രായങ്ങള്‍